പ്രതീക്ഷയുടെ പൊൻ വെളിച്ചം

പ്രതീക്ഷയുടെ പൊൻ വെളിച്ചം നൽകി Soccorso high school മഹാമാരിയുടെകാലഘട്ടത്തിൽ വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടുകാർക്കും പ്രതീക്ഷയുടെ പൊൻ വെളിച്ചം നൽകി Soccorso high school മാതൃകയായി.Covid -19 ന്റെ രണ്ടാം തരംഗത്തിൽ ജോലി നഷ്ട്ടപെട്ടു സമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവ പെടുന്ന കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്തി അദ്ധ്യാപകർ ഒന്നു ചേർന്നു 30000 രൂപ വരുന്ന ഭക്ഷ്യ കിറ്റ് 60 കുടുംബങ്ങൾക്കു നൽകി.Covid പിടിപെട്ടു പുറത്തിറങ്ങാൻ സാധിക്കാതെ ബുദ്ധി മുട്ടിയ office സ്റ്റാഫ്‌ നു 5000 രൂപയും ഭക്ഷ്യ കിറ്റ്-ഉം നൽകി സഹായിച്ചു.കോവിഡ് കാല ക്രിസ്മസ് സമാനമായി 25 കുടുംബങ്ങൾക്കു 1000 രൂപ വീതം നൽകി പങ്കുുവയ്‌പിന്റെ സുവിശേഷ വേലയിൽ soccorso school ഉം പങ്കു ചേർന്നു.