കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ശാസ്തക്ലബ്, ദിനാചരണങ്ങൾ , മത്സരങ്ങൾ, വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.സ്കൂളിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. ശാസ്ത്രലോകത്തെ പുതിയ മാറ്റങ്ങളും പരീക്ഷണങ്ങളും കുട്ടികളിലേക്കെത്തിക്കുവാൻ ശാസ്ത്ര ക്ലബിലൂടെ സാധിക്കുന്നു.

2019 -20 വർഷത്തെ പ്രവർത്തനങ്ങൾ