എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/ഊർജ്ജ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഊർജ്ജയാൻ ഡയറി  - kwh മീറ്റർ നിരീക്ഷിച്ച്  ഓരോ ദിവസവും ഊർജ്ജ ഉപഭോഗം രേഖപ്പെടുത്തൽ

എച്ച് എസ് പോസ്റ്റർ മത്സരം - ഗോ ഇലക്ട്രിക് ക്യാമ്പയി‍ൻ കേരള - ഇലക്ട്രിക് വെഹിക്കിൾസ് ആൻഡ് ഇലക്ട്രിക്കൽ കുക്കിംഗ്‌ .

വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ നിരീക്ഷിച്ച് അവയുടെ പവർ രേഖപ്പെടുത്തുന്നു.