എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പട്ടം


കുട്ടൻ കെട്ടിയ പട്ടം വാനിൽ
മുട്ടൻ കിളി പോൽ പാറി നടന്നു
കുട്ടികളപ്പോൾ ആർത്തുവിളിച്ചു
പട്ടം ചേലിലുയർന്നു പറന്നു
വാനം മുട്ടിയ പട്ടം പിന്നെ
ഊഞ്ഞാലാടി കളിച്ചു രസിച്ചു

 

ഭഗത് മോഹൻ 3 B
3 B എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത