തുമ്പി


തുമ്പീ തുമ്പീ പോരുമോ നീ
തുമ്പപ്പൂവിൻ തേൻ നുകരാൻ
താമസമെന്തേ വന്നീടാൻ
തളിരില ചിറക് തളർന്നിട്ടോ


 

അശ്വതി
3 A എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത