എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം
എസ്.എൻ.ഡി.പി. ഹയർ സെക്കണ്ടറി സ്കൂൾ പാലിശ്ശേരി
പ്രവേശനോത്സവം
എസ്.എൻ.ഡി.പി.ഹയർ സെക്കണ്ടറി സ്കൂൾ പാലിശ്ശേരി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡൻറ് ബാബു കാവലിപ്പാടൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ എം.എസ് ഗോപി നിർവ്വഹിച്ചു. വാർഡ് മെമ്പർ ശരത് മോഹൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . പുതുതായി വന്നു ചേർന്ന കുട്ടികളെ മധുരം നല്കി വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു. സ്കൂളിലെ 2 കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻ്റെ ഉദ്ഘാടനം ഇതോടൊപ്പം സ്കൂൾ മാനേജർ നിർവ്വഹിച്ചു.