എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അങ്ങു ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും എത്തിയ
 കൊറോണയെന്ന പച്ച പരിഷ്ക്കാരി
 പണക്കാരനെന്നോ പാവപ്പെട്ടവൻ എന്നോ
 നോക്കാതെ ഒരുപോലെ കയറി കൂടുന്ന കൊറോണ
 നമ്മുടെ കൊച്ചു കേരള മണ്ണിലും
 വിരുന്നിനെത്തിയ പരിഷ്ക്കാരി
 കുറച്ചു പേരാകട്ടെ അവളുടെ
 ദുഷ്ട മനസ്സ് കണ്ടില്ല അത്രേ
 ബാക്കിയുള്ളവർ അവളെ ഒഴിവാക്കി വിട്ടു
 രണ്ടുപേർ ഒന്നിച്ചു ചേർന്നാൽ
 ഒരു ചാൺ അകലം പാലിച്ചിടേണം
 മുഖാവരണം ധരിച്ചീടാം വ്യക്തി ശുചിത്വം
 പാലിച്ചു ഇടാം ഒറ്റക്കെട്ടായി വിരുദ്ധ
 പരീക്ഷ കാരി പെണ്ണിനെ ഓടിച്ചീടാം
 മലയാളമണ്ണിൽ നിന്നും ഈ
ലോകത്തു നിന്നും തന്നെ
 ഒഴിവാക്കിടാം കൊറോണ
 എന്നാ മഹാ വ്യാധിയെ

ദേവനന്ദ വി മധു
7 A എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത