ഭീകരനാം കോറോണ
കോറോണയുണ്ടത്രേ കോറോണയാണിപ്പോൾ കോടും ഭീകരനാം ഒരു വൈറസ്സാണ്... ലോക ജനതയെ വിറപ്പിച്ച് കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടു തീയായ്.... ഈ കണ്ണി പൊട്ടിക്കാൻ നമ്മുക്കൊന്നായ് ശ്രമിക്കാം....
ഈ വിപത്തിനെ തുടച്ച് നീക്കാം
ഈ ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ നമുക്കൊന്നായ് ശ്രമിച്ചിടാം കൂട്ടുകാരെ ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ ഒന്നായി നമുക്കിന്നു പാലിച്ചിടാം ... ഈ മഹാവിപത്തിനെ തുട ച്ചു നീക്കാൻ നമുക്കൊരു മനസ്സൊടെ പൊരുതിടാം... വീട്ടിലിരുന്നു കൊണ്ടൊന്നായ് ശ്രമിച്ചു കൊണ്ട് ഈ മാരിയിൽ നിന്ന് ഒന്ന്
മുക്തി നേടാം...
SREENANDHANA
|
8 SSMHS AZHIKODE ഇരിഞ്ഞാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ
|