സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

One day camp

വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഥലകളിൽ പരിശീലനം നൽകുന്നു.

28049 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 28049
യൂണിറ്റ് നമ്പർ LK/2018/28049
അധ്യയനവർഷം 2021-2022
അംഗങ്ങളുടെ എണ്ണം 26
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
റവന്യൂ ജില്ല എറണാകുളം
ഉപജില്ല പിറവം
ലീഡർ വിജയ് ബാബു
ഡെപ്യൂട്ടി ലീഡർ ആര്യ അജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അനു റെജി പഞ്ഞിക്കാട്ടിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
04/ 12/ 2023 ന് DEV
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

Digital Magazine

സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ സ്കൂൾ ഡിജിറ്റൽ മാഗസിൻ.ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു.

പ്രമാണം:28049-ekm-2020.pdf