എസ്.കെ.വി.സ്കൂളിന്റെ ഗണിതക്ലബിൽ 50 കുട്ടികൾ അംഗങ്ങളാണ്.എല്ലാ ആഴ്ചയിലും ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ പ്രവറ്‍ത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.മോഹനകൃഷ്ണൻ, സുനിമോൾ എം.ആർ .എന്നിവർ ക്ലബിന് നേതൃത്വം നൽകുന്നു.