സഹായം Reading Problems? Click here


എസ്സ്.എൻ.ഡി.പി.എച്ഛ്.എസ്സ്,മഹാദേവികാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്സ്.എൻ.ഡി.പി.എച്ഛ്.എസ്സ്,മഹാദേവികാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1960
സ്കൂൾ കോഡ് 35035
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മഹാഹേവികാട്
സ്കൂൾ വിലാസം മഹാദേവികാട് പി.ഒ,
കാർത്തികപ്പള്ളി
പിൻ കോഡ് 690 516
സ്കൂൾ ഫോൺ 0479 2482140
സ്കൂൾ ഇമെയിൽ 35035alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ് SNDP HS, MAHADEVIKAD
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രൈമറി
ആപ്പർപ്രൈമറി
ഹൈസ്കൂൾ
മാധ്യമം മലയാളം‌ /ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 122
പെൺ കുട്ടികളുടെ എണ്ണം 133
വിദ്യാർത്ഥികളുടെ എണ്ണം 255
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എ.ചാന്ദിനി
പി.ടി.ഏ. പ്രസിഡണ്ട് ബി. ഗോപാലകൃ്ഷൺ
09/ 08/ 2018 ന് 35035
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 369ാം നമ്പർ എസ്.എൻ.ഡി. പി. ശാഖയോഗം വക.

ചരിത്രം

1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മനോഹരമായ ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്. ഡി.എൽ.പി പ്രൊജക്ടർ സംവിധാനം കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാകുട്ടികൾക്കും അധ്യാപകർക്കും ഇ-മെയിൽ വിലാസമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.Students Police Cadets

kuttikkoottam

മാനേജ്മെന്റ്

-എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്
മുൻ മാനേജറൻമാർ:- കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, ഡി.ഇ. ഒ, ആലപ്പുഴ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ.,പി. വി. സിന്ധു, വി. ലതികകുമാരി, എ. ചാന്ദിനി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, ശാസ്ത്രജ്ഞൻ, ഡോക്റ്റർ, ഇഞ്ചിനിയർ

വഴികാട്ടി

Loading map...