എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019 -20 വർഷത്തെ പ്രവർത്തനങ്ങൾ

2019-20 അധ്യയനവർഷത്തിലെ എല്ലാ പഠ്യേതര പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് പ്രധാനാധ്യാപകൻ ബി സനിൽ ആയിരുന്നു. പ്രവേശനോത്സവം മുതൽ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കുവാൻ വേണ്ട എല്ലാ പിന്തുണയും മറ്റു അധ്യാപകരും മാനേജ്മെന്റും പി ടി എ യും നൽകി പോരുന്നു.ഈ അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ ആണ് ഈ വിക്കി പേജിൽ ചേർത്തിട്ടുള്ളത്.

പ്രവേശനോത്സവം

ബഹുമാനപ്പെട്ട ഡി വൈ എസ് പി മോഹൻ സാർ ഉൽഘാടനം നിർവഹിച്ച മഹനീയമായ ചടങ്ങിന് അധ്യക്ഷൻ ആയതു ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ഇല്ലിച്ചിറ അജയകുമാർ ആയിരുന്നു.സിനിമ രംഗത്തെ പ്രശസ്തരുൾപ്പെടെ പങ്കെടുത്ത ചടങ്ങിന് ശ്രീ എം ടി മധു അവർകൾ ആശമ്സകൾ അറിയിച്ചു. ഏറ്റവും മികവുറ്റ രീതിയിൽ നടത്തപ്പെട്ട ഒരു ചടങ്ങായിരുന്നു 2021ലെ പ്രവേശനോത്സവം.

                   

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും സ്കൂളിൽ സമുചിതമായി ആചരിക്കപ്പെട്ടു. ദിനാചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബഹു പ്രിൻസിപ്പാളും പ്രധാനാധ്യാപകനും ആയിരുന്നു.അതാതു ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ ദിനാചരണങ്ങളിൽ വളരെ മികവുറ്റതാക്കാൻ സാധിച്ചു.

♦ജൂൺ 5 പരിസ്ഥിതി ദിനം

പ്രകൃതിയുടെ നിലനിൽപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിസ്ഥിതി ദിനമായിരുന്നു 2020 ജൂൺ 5.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും മറ്റു എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രിൻസിപ്പൽ സതീശൻ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥതിഥി ദിനാഘോഷങ്ങൾ നടന്നത്.

                   

♦യോഗാദിനം

ജൂൺ 5 2020 യോഗാദിനം സ്കൂളിലെ കായികാധ്യാപകൻ അജിത് സാറിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിച്ചു.

                   

♦ലഹരിവിരുദ്ധദിനം

ജൂൺ 26 2019 ലോക ലഹരി വിരുദ്ധ ദിനം .ലഹരി ബോധവൽക്കരണ ക്ലാസ്സുകൾ എല്ലാ ക്ലബ്ബ്കളും നടത്തി.ലഹരിയിൽ നിന്നുംജീവിതം തിരിച്ചുപിടിച്ച രഞ്ജിത് എന്ന ചെറുപ്പക്കാരനും എക്സൈസ് ഇൻസ്‌പെക്ടർ മുരളി സാറം ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

                   

♦സ്വാതന്ത്രദിനം

                 

സേവനവാരം

               

♦റാലികൾ

                 

കൃഷി

                 

പ്രത്യേക ചടങ്ങുകൾ

♦പുതിയ കെട്ടിടങ്ങളുടെ ഉൽഘാടനം