നാഷണൽ കേഡറ്റ് കോർപ്സ്-നേവി

                                                                                       

നാഷണൽ കേഡറ്റ് കോർപ്സ് -നേവി 2020 മുതൽ എൻ സി സി ജൂനിയർ ഡിവിഷൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ആത്മധൈര്യം വർധിപ്പിക്കുന്നത് മുതൽ സേനാവിഭാഗങ്ങളിലെ ജോലികൾക്കും എൻ സി സി പ്രയോജനം നൽകും.ഏറ്റവും കഠിനമായ പ്രാഥമിക പരീക്ഷകളും അതിലേറെ കഠിനമായ പരിശീലനങ്ങളും ആണ് എൻ സി സി യെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

          

റാണി വിശ്വനാഥ് (എ എൻ ഓ)

പ്രവർത്തന ചിത്രങ്ങൾ