എസ്എഎൽപിഎസ് പനങ്ങാട്/അക്ഷരവൃക്ഷം/ എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചങ്ങാതി


പാറിപ്പറക്കും ചങ്ങാതി
വെളുവെളുത്തൊരു ചങ്ങാതി
കാറ്റിൻ കൂടെ എന്നുമെന്റെ
വീട്ടിലെത്തും ചങ്ങാതി
ചാടിപ്പിടിക്കാൻ നോക്കിയാലോ
പറന്നുപോകും ചങ്ങാതി
അപ്പൂപ്പൻ താടിയെൻ ചങ്ങാതി.

                 

VEDHA N V
2 A എസ്എഎൽപിഎസ് പനങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത