എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ നടത്തിവരുന്നു. 2018ഇൽ ഹിരോഷിമ ദിനം ആചരിച്ചു. ക്ലബ് കൺവീനർ ശ്രീ.അജേഷ് സാർ ആണ്.