എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടുറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠന വിനോദയാത്ര സംഘടിപ്പിക്കാറുണ്ട് . വർഷത്തിൽ ശ്രീ.രോഹിത് സാറിനെ കൺവീനറായി തിരഞ്ഞെടുത്തു.പഠന യാത്രകൾ ഒഴിവാക്കി പൂർണ്ണമായ അറിവ് നേടുക അസാദ്ധ്യം.