എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബിന്റെ കീഴിൽ യുവജനോത്സവത്തിന് പങ്കെടുപ്പിക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കു വേണ്ടുന്ന പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു.