എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നഭീീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്നഭീകരൻ


ചെെനയിലെ വുഹാൻ പട്ടണത്തിൽ ഒരാൾക്ക് പെട്ടെന്ന് വിറയലോട് കൂടിയ പനിയും ശ്വാസതടസവും അനുഭവപ്പെട്ടു. വേഗംതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ലോകത്താകമാനം ഈ മഹാമാരി പടർന്ന് പിടിച്ചു. ലക്ഷക്കണക്കിനാളുകളുകളെ ഇത് കൊന്നൊടുക്കി. ഇതിന് ഡോക്ടർമാർ പേരിട്ടു കോവിഡ്19 അഥവ കൊറോണ. ഇതിന് മരുന്നില്ല. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായ പൊത്തുക കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. അങ്ങനെ ഒരു പരിധി വരെ ഈ രോഗത്തെ തടയാം. കോവിഡ് എന്ന ഭീകരനെ നമുക്ക് തുരത്താൻ ശ്രമിക്കാം.

അന്വയ്.പി
2 എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കുുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം