എളന്തിക്കര ഹൈസ്കൂൾ/സയൻസ് ക്ലബ്ബ്/2025-26
സയൻസ് ഗാലറി
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 18/7/2025 ന് കുട്ടികൾക്കായി ഒരു ശാസ്ത്രപ്രദർശനം നടത്തി.


ചാന്ദ്രദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അസംബ്ലിയിൽ ബഹിരാകാശം, ചന്ദ്രൻ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ലേഖനങ്ങളും അവതരിപ്പിച്ചു. പോസ്റ്ററുകൾ തയ്യാറാക്കി.

സയൻസ് ആൽബം
സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്രജ്ഞരുടെ ആൽബം ,സ്കൂൾ ലൈബ്രറിയിലേക്കായി H M സുനിതടീച്ചർ ഏറ്റുവാങ്ങുന്നു.

