എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


എന്തു നല്ല പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
പൂവുകൾ തോറും
പാറി നടന്ന്
തേൻ കുടിക്കും പൂമ്പാറ്റ
ഒന്നു തൊടാനായ് ചെന്നാലോ
പറ പറക്കും പൂമ്പാറ്റ



 

ഹാരിമഹാരാജ്.എസ്.ആർ
മൂന്നാം തരം ഏലങ്കോട് സെൻട്രൽ.എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത