കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എരമം കുറ്റൂർ പഞ്ചായത്തിലെ ചെറിയ ഗ്രാമം.
മാതമംഗലം നഗരത്തിനും പയ്യന്നൂർ നഗരത്തിനും അടുത്ത് സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം.