എബനേസർ ഇ എം ഹൈസ്കൂൾ, കല്ലിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എബനേസർ ഇംഗ്ലീഷ് മീഡിിയം ഹൈസ്കൂൾ ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവൻവണ്ടൂർ പഞ്ചായത്തിൽ പത്താം വാർ‍ഡിൽ സ്ഥിതിചെയ്യുന്നു.1980-81 കാലഘചട്ടത്തിൽ LP school ആയി ആരംഭിച്ച പ്രസ്ഥാനം 43 വർഷക്കാലമായി കല്ലിശേരി പ്രദേശത്താണ്.upയ്ക്ക് 1990 ലും HSന് 2001 ലും അംഗീകാരം ലഭിക്കുകയുണ്ടായി.