എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - കൊറോണ എന്ന മഹാമാരി ......

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനക്കാർ തന്നൊരു സമ്മാനം,

തൊട്ടാൽ പകരുന്ന സമ്മാനം,

കൊറോണ എന്നൊരു സമ്മാനം,

സമ്മാനമല്ലിതെന്നോർത്തിടേണം,

തൊടാതെ നമ്മൾ പൊരുതിടേണം,

കൈകൾ ശുചിയായി സൂക്ഷിക്കേണം,

മാസ്‌ക്കുകൾ എപ്പോഴും വച്ചിടേണം,

ഒന്നായി ചേർന്ന് എതിർത്തിടാം,

കൊറോണയെ തുരത്തിടാം,

ബ്രേക്ക് ദി ചെയിൻ ........
 

രഞ്ജിനി വി ആർ
3 a എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത