47 കുട്ടികൾ അംഗങ്ങളാണ്. ശാസത്ര പരീക്ഷണ നിരീക്ഷണങ്ങളും, ക്വിസ് മത്സരങ്ങളും, ശാസത്ര പ്രദർശനങ്ങളും ദീപ്തി ടീച്ചറുടേയും, ഷാനിഷ് സാറിന്റെയും നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.ശാസ്ത്ര മേളയിലേക്ക് ഉള്ള പരിശീലനവും ഈ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു..