ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ എല്ലാ വർഷങ്ങളിലെയും പോലെ ഭംഗിയായി നടന്നു വരുന്നു. കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. സ്കൂളിലെ എല്ലാ കുട്ടികളും ഇതിലെ അംഗങ്ങളാണ്.സ്കൂൾ തല കൺവീനർമാരുടെ നേതൃത്വത്തിൽ കവിത രചന, കഥാരചന, ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ, സവിശേഷ ദിനാചരണങ്ങൾ എന്നിവ നടത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ടു പോകുന്നു