എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/പരിസ്ഥിതി ക്ലബ്ബ്-17

49കുട്ടികൾ അംഗങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകളും, വിവിധ മത്സരങ്ങളും, വീഡിയോ പ്രദർശനങ്ങളും റെയ്ഹാനത് ടീച്ചറുടേയും മേരി ടീച്ചറുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.