48 കുട്ടികൾ അംഗങ്ങളായ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ്, ഗണിതോത്സവം പരിപാടികളും ഗണിത മാജിക് മത്സരങ്ങളും, പരിശീലനങ്ങളും, സുബൈദ ടീച്ചറുടേയും മേരി ടീച്ചറുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.