എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ആർട്‌സ് ക്ലബ്ബ്-17
48 കുട്ടികൾ അംഗങ്ങളായുള്ള ഈ ക്ലബിൽ കുട്ടികളുടെ എല്ലാ സർഗ്ഗ വാസനകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നിധിടിച്ചർ, ജാസ്മിൻ ടീച്ചർ, ജോയ്സി ടീച്ചർ, ശാരിക ടീച്ചർ, ഡോണിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് നടത്തപ്പെടുന്നത്. ഉപജില്ലാ കലോത്സവ ത്തിന് വേണ്ടിയുള്ള പരീശീലനം ഈ ക്ലബിന്റെ നേതത്വത്തിൽ തന്നെയാണ് നടന്നു വരുന്നതും..