കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ? കെെ കഴുകിയാൽ അവൻ പോകും പോകട്ടെ വെെറസ് പോകട്ടെ കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ? മാസ്ക് ധരിച്ചാൽ അവനെ അകറ്റാം പോകട്ടെ വെെറസ് പോകട്ടെ കൂട്ടരെ നിങ്ങളറിഞ്ഞില്ലെ ? അകലം പാലിക്കാം അവനെ അകറ്റാം പോകട്ടെ വെെറസ് പോകട്ടെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത