എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

            
പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
കൈയ്യും കാലും കഴുകേണം
ഈ സമയങ്ങളിൽ പുറത്ത് ഇറങ്ങരുത്

പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
ഒരു മീറ്റർ അകലം പാലിക്കേണം
കേരളത്തെ നമ്മൾ ഉയർത്തേണം

മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്
രോഗം വന്നാൽ പോരാടണം
എന്നും ഒരു മനസ്സോടെ പോരാടണം
നമ്മൾ ഒന്നാണെന്ന് മറക്കരുത്

പോരാടണം നമ്മൾ പോരാടണം
കൊറോണയ്ക്കെതിരെ പോരാടണം
പോരാടണം പോരാടണം പോരാടണം
                  
 

ആൻപ്രെയ്സ് എ സൈനു
4 - A എടത്വ സെൻറ് മേരീസ് എൽ .പി .എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത