എടത്തുംകര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/തുമ്പികൾ

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പികൾ

പച്ചയുടുപ്പിട്ട് നിരന്നു
നിൽക്കും സുന്ദരിയായ '
നെൽവയലുകളെ കാൺമാനില്ലിപ്പോൾ
ആ സുന്ദരിയെ തേടി വരും
പച്ചയുടുപ്പിട്ട കിളിക്കൂട്ടുകാരെയും കാൺമാനില്ല
തരിശുനിലങ്ങളിൽ കളിക്കാനെത്തുമെൻ
കൂട്ടരുമിപ്പോൾ വരാറില്ല. ആകാശനീലിമയിൽ പാറിക്കളിക്കും
പൂത്തുമ്പികൾ മാത്രമാണിന്നെൻ ചാരെ

ശ്രേയാ ലക്ഷ്മി.കെ.പി
3 A എടത്തുംകര എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത