എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/റംബൂട്ടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
റംബൂട്ടാൻ

നമ്മുടെ വാർത്തയിൽ എല്ലാം കാണിക്കുന്ന കൊ വിഡ് - 19 നെ പറ്റിയുള്ള കഥയാണ്

കൊ വിഡ് - 19 ഒരു റം ബൂട്ടാനെ പോലെയാണ്. ആ അസുഖം ഒരു പാട് ആളുകൾക്ക് പടരുന്നുണ്ട്.ഇത് പടർന്ന് ഒരു പാട് ആളുകൾ മരിക്കുന്നുണ്ട് .ഈ സാഹചര്യത്തിൽ സോപ്പിട്ട് കൈ 20 സെക്കന്റ് ക ഴുകിയും ആളുകളിൽ നിന്നും അകലം പാലിച്ചും വീട്ടിൽ തന്നെ ഇരുന്നും നമ്മുക്ക് ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തിരെ പൊരുതാം, ജാതിഭേദമന്യേ ഒറ്റക്കെട്ടായി പൊരുതാം.
ദേവദർശ്
1 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ