സ്കൂളിൽ IT ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഉഷാകുമാരി കെ വി ആണ് സ്കൂൾ PSITC. ഡിജിറ്റൽ പെയ്ൻറിങ്ങ് മത്സരം, ക്വിസ് എന്നിവയിൽ പങ്കെുടുക്കാറുണ്ട്. കൈറ്റിൽ നിന്നും രണ്ട് പ്രൊജക്ടർ, മൂന്ന് ലാപ്ടോപ്പ്, മൂന്ന് സ്പീക്കർ എന്നിവ ലഭിച്ചിട്ടുണ്ട്.

IT LAB