എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/രാക്ഷസ വൈറസ

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ വൈറസ

 
ജീവനുഭീതിയേകുയീ മഹാവ്യാധി
ജീവനുകൾകാർനെടുക്കഉംയീവ്യാധി.
ഇതിനെതിരെനാംഉണരെ ണം
 ഒന്നിചന്നായി പോരആടേയ്ണം.
കഴുകാആം കൈകൾനമുക്കൊന്നാൽ
പാലികുക നാംനിർദേശങ്ങൾ. മൂക്കും
മുഖവുംമൂടിടണം വ്യക്തിശുചിത്വം. പാലിക്കണം
ഈ അസുഖം നമ്മിൽ വന്നാൽ
താലോലിക്കാൻ ആരുമില്ല അറിയേണം
നാം എല്ലാരും കൊറേണയെന്നയീവ്യാധി.
 

മുഹമ്മദ്‌ ഹാഷിം. k.H
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത