എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കേരള ജനത

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കേരള ജനത

ലോക്ക് ഡൗൺ കേരള ജനത എന്നത് തികച്ചും സങ്കല്പം മാത്രമാണ്
കേരള ജനത- യുടെ ജനജീവിതം സ്തംഭിച്ചു എന്നത് കൊണ്ട്
കേരളത്തിലൂടെയുള്ള മദ്യത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുന്നു എന്നത്
കലർപ്പില്ലാത്ത ഒരു യാഥാർത്ഥ്യമാണ്
എല്ലാവരും വീട്ടിൽ അലസരായി കഴിയുന്ന
പ്രത്യേകിച്ച് യുവജനങ്ങൾ അലസരായി കഴിയുന്ന
ഈ ലോക ഡൗൺ സമയത്ത്
ചാരായം വാറ്റുന്ന യുവജനങ്ങളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു
എന്നത് നാം വിശ്വസിക്കേണ്ടേ ഒരു കാര്യമായി തീർന്നിക്കുന്നു
കൗതുകമായ മദ്യവും ചാരായവും ഉപയോഗിച്ച്
പിന്നീട് അതിനാൽ അടിമപ്പെടുന്ന ഒരുപാടുപേർ
നമ്മുടെ സമൂഹത്തിൽ നമുക്കുചുറ്റും ഉണ്ട്
ജീവിതത്തെ അടിമുടി മാറ്റുന്ന ചെകുത്താനായ
മദ്യത്തിനെതിരെ നമ്മൾ ശബ്ദമുയർത്തണം
അവസാനം ഇപ്പോൾ വന്നിരിക്കുകയാണ് ലോക്ക് ഡൗണിന്റെ മറവിൽ
യുവാക്കളെ ചാരായത്തിന് അടിമപ്പെടുത്തുന്ന
ചെകുത്താൻ മാർക്കെതിരെ നാം ഒരുമിച്ചു പോരാടണം
ഇപ്പോഴത്തെ ഈ ലോക്ക് ഡൗൺ കാലത്തും
തുറന്നു പ്രവർത്തിക്കുന്ന ബാറുകൾക്ക് എതിരെയും
നമ്മൾ പോരാടണം
അങ്ങനെ ലഹരി മുക്തമായ കേരളം ജനത
നമുക്ക് വാർത്തെടുക്കാൻ കഴിയും
              

നിതിൻ ജോസഫ്
7 എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം