എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി/ഹൈടെക് വിദ്യാലയം
ഹൈടക്ക് സൗകര്യങ്ങൾ'''
* 2024 -25 വർഷത്തിൽ PTA മൈക്ക് സെറ്റ് സ്ഥാപിച്ചു.
* 2024 വർഷത്തിൽ മുക്കം ഉപജിലയിലെ പ്രവർത്തി പരിചയമേളയിൽ ഏറ്റവും കുടുതൽ പോയന്റ് നേടി കാരശേരി പഞ്ചായത്തിൽ HNCK AUPS No.1 school ആയി.
* പഞ്ചായത്ത് തല സ്‌പോട്ട്സ് നടത്തിയതിൽ HNCK ഓവെറോൾ നേടി.
* വിശാലമായ സൗകര്യത്തേടെയുള്ള കമ്പ്യൂട്ടർ ലാബുണ്ട്.
* ഡിജിറ്റൽ ക്ലാസ്റൂം
* സ്മാർട്ട് ക്ലാസ്റൂം
* ലൈബ്രറി
* ഗണിത ക്ലബ്, സോഷ്യൽ ക്ലബ്, സയൻസ് ക്ലബ് തുടങ്ങിയവ ഉണ്ട്.
* വ്യവസ്ഥാപിതമായ സംവിധാനങ്ങളോട് കൂടിയ PTA നടത്തുന്ന പ്രീ പ്രൈമറി സ്കൂൾ