എച്ച് എസ് അനങ്ങനടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
Freedom fest
HSS അനങ്ങനാടി
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടികൾ
•അസംബ്ലിയിൽ free സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ.
🔺8-ക്ലാസിലെ കുട്ടികൾക്ക് phet, Scratch, KTOUCH, Stellarium തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. 🔺 FOSS കോർണറിൽ ഇൻഫർമേഷൻ കിറ്റ് പ്രദർശനം നടത്തി
🔺• 25/9/25 ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ എടുക്കുകയും ക്വിസ് വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
- Software founders photo foss corner ൽ പ്രദർശിപ്പിച്ചു.
• ROBOTICS പ്രദർശനം നടത്തി.
-
online quiz first-Nidha. N. k
-
online quiz-second-Fathima Thansiha. K
-
information kit കൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
-
exhibition
-
exhibition
-
exhibition
-
assembly
-
pledge
-
prize distribution
-
prize distribution
</gallery>