എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

അവധി വേണമെന്നാർത്തിരുന്നെൻ,  മനം
 അവധിയായാൽ  കളിക്കണം ', കൂടണം 
വന്നു ചേർന്നൂ  പരീക്ഷാദിനങ്ങളും 
എണ്ണിയെണ്ണിക്കഴിയാറായി
അപ്പോഴേ എത്തി ചൈനയിൽ  നിന്നൊരു  ഭീകരൻ 
'കോവിഡ് 'എന്ന കൊറോണയാം  ഭീകരൻ
അവധി കിട്ടീ.... പരീക്ഷകൾ  സ്തംഭിച്ചു.....
പേടിയോടെയറിഞ്ഞു  ഞാൻ.... ഇക്കാലം 
കൂട്ടുകൂടേണ്ട... ആറ്റിൽ  കളിക്കേണ്ട അവധി വേണമെന്നാർത്തിരുന്നെൻ,  മനം
 അവധിയായാൽ  കളിക്കണം ', കൂടണം 
വന്നു ചേർന്നൂ  പരീക്ഷാദിനങ്ങളും 
എണ്ണിയെണ്ണിക്കഴിയാറായി
അപ്പോഴേ എത്തി ചൈനയിൽ  നിന്നൊരു  ഭീകരൻ 
'കോവിഡ് 'എന്ന കൊറോണയാം  ഭീകരൻ
അവധി കിട്ടീ.... പരീക്ഷകൾ  സ്തംഭിച്ചു.....
പേടിയോടെയറിഞ്ഞു  ഞാൻ.... ഇക്കാലം 
കൂട്ടുകൂടേണ്ട... ആറ്റിൽ  കളിക്കേണ്ട 
മാമ്പഴം  തേടി  പോകേണ്ട.. എന്നെല്ലാം. 
വീട്ടിലിരിക്കണം, അടുപ്പം 
കുറയ്ക്കണം. 
അകലം വേണം.. 
അയൽപക്കം  തമ്മിലായ്..
കൈ കഴുകണം, ശുചിയായിരിക്കണം... 
അയ്യോ !കഷ്ടം... പകച്ചുപോയി  ഞാനപ്പോൾ 
ആഗ്രഹങ്ങളോ, അസ്തമിച്ചപ്പോഴേ.... 
എങ്കിലും...  നാടിൻ നന്മയ്ക്കായ്  ഞാനിതാ.. 
കാത്തിരിക്കുന്നു... നിയമങ്ങൾ പാലിച്ച്.....
നല്ല  നാളേയ്ക്കായി, 
നല്ലൊരു  നാടിനായി....
മാമ്പഴം  തേടി  പോകേണ്ട.. എന്നെല്ലാം. 
വീട്ടിലിരിക്കണം, അടുപ്പം 
കുറയ്ക്കണം. 
അകലം വേണം.. 
അയൽപക്കം  തമ്മിലായ്..
കൈ കഴുകണം, ശുചിയായിരിക്കണം... 
അയ്യോ !കഷ്ടം... പകച്ചുപോയി  ഞാനപ്പോൾ 
ആഗ്രഹങ്ങളോ, അസ്തമിച്ചപ്പോഴേ.... 
എങ്കിലും...  നാടിൻ നന്മയ്ക്കായ്  ഞാനിതാ.. 
കാത്തിരിക്കുന്നു... നിയമങ്ങൾ പാലിച്ച്.....
നല്ല  നാളേയ്ക്കായി, 
നല്ലൊരു  നാടിനായി....

അർജുൻ എസ്‌
8 C എച്ച് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത