എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അക്ഷരവൃക്ഷം/ശുചിത്വ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ലോകം

പാലിക്കേണം ആരോഗ്യ ശീലങ്ങൾ
സൃഷ്ടിച്ചീടാം കരുത്താർന്നൊരു ജനതയെ
തുരത്തീടാം മഹാമാരിയെ
ആരോഗ്യമെന്നൊരമ്പു കൊണ്ട്
വാർത്തെടുക്കാം ശുചിത്വ ലോകം
മാലിന്യ രഹിത ശുചിത്വ ലോകം.
കരുതി വെയ്ക്കാം പുത്തൻ തലമുറയ്ക്കായ്
പുതുയുഗത്തിൻ നല്ല ഭാവിയ്ക്കായ്.....
 


യദുകൃഷ്ണൻ PK
4 എച്ച് എഫ് എൽ പി എസ് തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത