എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങളുടെ പതിപ്പ് പ്രകാശനം (ഗാന്ധി ജയന്തി, ഓണം,ക്രിസ്മസ്)

പഠന പിന്നോക്കമുള്ളവ൪ക്ക് പഠന പിന്തുണ(ഗണിതം,മലയാളം)

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മഹത് വചനം കുട്ടികളെ മുഴുവനും വായനയുടെയുംഎഴുത്തിന്റെയും പാതയിലേക്ക് നയിച്ചു.