എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇതിന് മുൻ കൈ എടുത്തത് അന്നത്തെ സൗത്ത് ട്രാവാന്കൂര് ഡയോസിസിലെ എച് എം എസ് സെക്രട്ടറി സത്യനാഥ അയ്യാറായിരുന്നു .1929-ൽ രണ്ടാം ക്ലാസും 1938-ൽ മൂന്നാം ക്ലാസും 1940-ൽ നാലാം ക്ലാസും ആരംഭിച്ചു. ഈ സ്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ. എസ്.താണവനാണ്. ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി പ്രവൃത്തിച്ചിരുന്ന ശ്രീ.വി.ആർ.ധ്വരരാജ് സാറിന് 1986-ൽ മികച്ച അദ്ധാപകനുള്ള സംസ്ഥാന അവാർഡും 1988-ൽ ദേശീയ അവാർഡ് ലഭിച്ചു .