എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23020-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23020
യൂണിറ്റ് നമ്പർLK/2018/23020
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതൃശ്ശ‍ൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്ക‍ുട
ഉപജില്ല ഇരിങ്ങാലക്ക‍ുട
ലീഡർഇഷാനി കെ എസ്
ഡെപ്യൂട്ടി ലീഡർചിന്മയ് സച്ചിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ര‍ൂപ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേവതി വർമ്മ
അവസാനം തിരുത്തിയത്
21-08-202523020
SL NO Name Ad NO Class Div
1 AADINADH BINOY 11658 8 A
2 ADARSH K S 11828 8 B
3 ADHIDEV N R 11228 8 D
4 ALFADHIL O A 11717 8 C
5 AMBADI KRISHNAN K K 11221 8 D
6 ANAMIKA K S 11827 8 B
7 ANSH M.J 11219 8 B
8 ASWAJITH 11853 8 C
9 ASWIN T N 11796 8 B
10 AVANDHIKA K P 11862 8 A
11 CHINMAY SACHIN A 11229 8 D
12 DEVASANKAR V P 11299 8 E
13 DEVKRISHNA E S 11310 8 C
14 ISHANI K S 11289 8 C
15 MOHAMED NABEEL N A 11215 8 D
16 MOHAMMED ANAS 11226 8 E
17 MOHAMMED YASEEN V A 11302 8 E
18 MUHAMMED AJNAS K S 11342 8 D
19 NANDHAKISHAN P V 11702 8 D
20 NIPULNATH P S 11288 8 E
21 NIRANJANA K R 11291 8 C
22 NIYA FATHIMA M A 11199 8 A
23 SREERAJ SUNILKUMAR 11204 8 E
24 SREYA V R 11193 8 E
25 SWARAYUKTH T S 11294 8 E
26 UJWAL KRISHNA N U 11311 8 B
27 VISHNU MANOHARAN 11231 8 C
28 YADHUKRISHNAN 11815 8 A

സ്‌കൂൾ പ്രിലിമിനറി ക്യാമ്പ് :-2024-27

2024-2027 വർഷത്തെ ക്യാമ്പ് ഓഗസ്റ്റ് മാസം 16 തീയതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സ്മിത സി പി ക്യാമ്പ് ഉദ്ഘാടനം നടത്തി. ക്യാമ്പിൽ കൈറ്റിൽ  നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ.വിജുമോൻ ക്ലാസുകൾ നയിച്ചു.ലിറ്റിൽ കൈറ്റ് യൂണിറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി.പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു.മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു.ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം എന്ന് കൈറ്റ് മാസ്റ്റർ ട്രെയിനർ വിശദമായി അവതരിപ്പിച്ചു.റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് രേവതി വർമ്മ അറിയിച്ചു.കുട്ടികളെ പ്രതിനിധീകരിച്ച് 2 വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഫീഡ്ബാക്ക് സദസ്സിന് മുൻപിൽ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ് മിസ്ട്രസ് ടി.രൂപ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.




സ്‌കൂൾ ക്യാമ്പ് :- 2024-27 ബാച്ച്

28/5/25 രാവിലെ 10 മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു. 2024 - 2027 ബാച്ചിലെ മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾ 6 ഗ്രൂപ്പുകളായി തിരിഞ്ഞ് മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിംഗ്, കേഡൻ ലൈവ് സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എൻ.എച്ച്.എസ്.എസ് ഇരിഞ്ഞാലക്കുടയിലെ ശ്രീമതി. നിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.പ്രധാന അധ്യാപിക സി.പി സ്മിത ടീച്ചർ ക്ലാസിന് ആശംസകൾ നേർന്നു പ്രമാണം

സ്കൂൾ ക്യാമ്പ് 2025
സ്കൂൾ ക്യാമ്പ് 2025
സ്കൂൾ ക്യാമ്പ് 2025
സ്കൂൾ ക്യാമ്പ് 2025