എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നമുക്ക് തുരത്താം കൊറോണയെ
വ്യക്തിശുചിത്വം പാലിച്ചും
സാനിറ്റൈസർ ഉപയോഗിച്ചും
കൈകൾ കഴുകിയും
മുഖാവരണമണിഞ്ഞും
നമുക്ക് തുരത്താം കൊറോണയെ

നമുക്ക് തുരത്താം കൊറോണയെ
സാമൂഹിക അകലം പാലിച്ചും
 ആൾക്കൂട്ടം ഒഴിവാക്കിയും
വീട്ടിലിരുന്നു പഠിച്ചും
പുസ്തകമങ്ങനെ വായിച്ചും
നമുക്ക് തുരത്താം കൊറോണയെ
 

അതുൽ കൃഷ്ണ എം ജെ
5 C എച്ച് ഡി പി സമാജം ഹയർസെക്കന്ററി സ്ക‍ൂൾ എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത