എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  ശുചിത്വം..ശുചിത്വം..എങ്ങും ശുചിത്വം
  കാട്ടുതീ പോലെ മഹാമാരി എങ്ങും
  'കൊറോണ' എന്നൊരു പേരും നൽകി
             കഴുകുക കൈകൾ എപ്പോഴും
             തൊടരുത് കണ്ണിൽ മൂക്കിൽ
             'കൊറോണ'യെ തകർക്കാം ഒറ്റക്കെട്ടായി
  വ്യക്തിശുചിത്വം എങ്ങും കാണാം
  കിട്ടില്ല വൈറസെ വളരാൻ നമ്മുടെ ശരീരം
  എന്നൊരു മുദ്രാവാക്യം മുഴക്കാം
  നമുക് ഓറ്റക്കെട്ടായി പൊരുതാം
           ശുചിത്വം ശുചിത്വം പാലിക്കുക നാം
          നമ്മളെ തന്നെ രക്ഷിക്കുക

നയന.ജെ
5 എ എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത