എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഹിനോ ഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാ സമസ്ത സുഹിനോ ഭവന്തു

നമ്മുടെ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാ വ്യാതിയാണ് കൊറോണ വൈറസ് എന്ന covid 19 .ലക്ഷകണക്കിന് ആളുകൾ ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുകയും ലക്ഷകണക്കിന് ആളുകൾ ചികിത്സയിൽ കഴിയുകയുമാണ് . മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗമാണ്  ഈ വൈറസ് . പലതരത്തിലുള്ള രോഗങ്ങൾ വന്ന് ഭവിക്കുന്നത് മനുഷ്യന്റെ ശുചിത്വം ഇല്ലായിമയാണ് . ഈ രോഗം പടർന്ന് പിടിക്കാൻ മനുഷ്യർ ശുചിത്വം പാലിച്ചേ മതിയാകു . അതുകൊണ്ട് സർക്കാരും മറ്റു ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദേശം അനുസരിച്ചു നാം നീങ്ങിയേ പറ്റു . മനുഷ്യർ പ്രകൃതിയെ ദിനംപ്രതി നശിപ്പിച്ചു കൊണ്ടിരിക്കുവാണ്‌ . നമ്മൾ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വ്യക്തി ശുചിത്വം പാലിച്ചു കൊണ്ട് രോഗങ്ങളിൽ നിന്ന് മുക്തി നേടാം . നമ്മുടെ വീട്ടിൽ നിന്ന് ശുചിത്വം ആരംഭിക്കണം . നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതിലൂടെ രോഗം വരാതിരിക്കാനും  ശ്രദ്ധിക്കണം . അതു കൊണ്ട് നമ്മുക്ക് ഇന്ന് കൊണ്ട് പ്രതിജ്ഞ എടുക്കാം . പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടും വ്യക്തി ശുചിത്വം പാലിച്ചു കൊണ്ട് രോഗമില്ലാത്ത ഒരു നാളെയെ നമ്മുക്ക് വാർത്ത് എടുക്കാം .  ലോക സമസ്ത സുഹിനോ ഭവന്തു   ചൈത്ര BA 

ചൈത്ര ബി എ
6 A എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം