എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/ഓർമ്മിക്കാൻ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മിക്കാൻ

കൂട്ടുകാരെ...
അറിയില്ലേ...
കിരീടമുള്ളൊരു ഭീകരനെ...
കൊറോണയുന്നൊരു മാരിയേ
അറിഞ്ഞിടേണം നാമെല്ലാം...
കൈകൾ തുടരെ കഴുകീടാം
വൃത്തിയായി നടന്നീടാം
എല്ലാവരിലും തുല്യമോരകലം
പാലിച്ചീടാൻ ഓർക്കേണം
മാസ്ക്ധരിക്കാൻ മറക്കേണ്ടാ
യാത്രകൾ കഴിവതും ഒഴിവാക്കാം
ഭീതിയല്ലേ വേണ്ടത്
ജാഗ്രതയാണെ അനിവാര്യം
തോല്കുകയില്ല ഒരിടത്തും
ഒന്നായ്ചേരാം പൊരുതീടാം
കോവിഡ് എന്നൊരു മാരിയെ
അകറ്റി നിർത്താംഒഴിവാക്കാം
 

ശീതൾ.എസ്
4 എ എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത