വന്നൂ അന്നൊരു നാൾ കോവിഡ് എന്ന വിപത്ത്
പെട്ടല്ലോ തളർന്നല്ലോ ലോക രാഷ്ട്രങ്ങൾ
കേരം തിങ്ങും കേരളനാടിനുംshock ആയി കോവിഡ്
പാoശാലകളെല്ലാം പൂട്ടി ലോക്ക് ഡൗണും വന്നെത്തി
അയ്യയ്യോ തളർന്നല്ലോ വിരുന്നു പോകാൻ വെയ്യ
വിനോദയാത്രയതും വെയ്യ
കുട്ടികൾ ഞങ്ങൾ തളർന്നല്ലോ
ആഹാ! അപ്പോഴതാ
വന്നത്തി സർഗവസന്തം സന്തോഷത്തിൻ പൂത്തിരിയേന്തി
പ്രവർത്തനങ്ങൾ പലതായ് തന്നു സ്നേഹത്തിൻ ഗുരുനാഥർ
ആടിഞങ്ങൾ പാടി ഞങ്ങൾ സന്തോഷത്താൽ അഞ്ചു ദിനങ്ങൾ
ആടിപ്പാടി ഞങ്ങൾ ആനന്ദത്താൽ സർഗവസന്തം പൂന്തോപ്പിൽ
നേരുന്നു ഞങ്ങൾ നൻമകൾ എന്നും സർഗവസന്തം ശിൽപ്പികൾക്കായ്