എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കേരള

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കേരള

കൊറോണ പടരാതിരിക്കാൻ
സോപ്പ്കൊണ്ട് കൈകൾ നന്നായി കഴുകണം
കൊറോണ പടരാതിരിക്കാൻ
സാമൂഹിക അകലം പാലിക്കണം
കൊറോണ പടരാതിരിക്കാൻ
വ്യക്തിശുചിത്വം പരിസരശുചിത്വം പാലിക്കണം
കൊറോണ പടരാതിരിക്കാൻ
പോഷകാഹാരം കഴിക്കണം
മുതിർന്നവർ പുറത്തിറങ്ങുമ്പോൾ
മാസ്കുകൾ മറക്കാതെ ധരിക്കണം
നമ്മുക്ക് ഒന്നായി പൊരുത്തം
വീടിനുള്ളിൽ ഇരിക്കാം

Anusree K A
2 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത