എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ പ്രയാണം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രയാണം

മാഞ്ഞുപാകുമാ സന്താഷങ്ങളാക്കെയും
ഇനിയെൻ ഒാർമ്മയിൽ സ്വപ്നങ്ങൾ മാത്രം.
വരും കാലനിമിഷങ്ങളൊക്കെയും;
എൻ ഹൃദയത്തിനുളളിലെ സ്പന്ദനങ്ങളാകാം...

നീറുമീ മനസുകളൊക്കെയും മറക്കുവാനും,
പൊറുക്കുവാനും പഠിപ്പിച്ചു.
എനിക്കായി നൽിയ തേനൂറും വാക്കുൾ
ഇനിയെന്നും ഞാൻ കാത്തുസൂക്ഷിക്കും...

ഈ കാലമത്രയും എനിക്ക് ലഭിച്ച
സ്നേഹവും പരിലാളനയും,
പെട്ടെന്നെങ്ങോ മാഞ്ഞുപായതുപാലെ
മനസ്സ് ഒരു വെള്ളകടലാസിനുസമം

നിന്റെ വാക്കുകളെ അറിയാതെ,
തുടക്കവും ഒടുക്കവും അറിയാതെ,
എങ്ങാട്ടെന്നറിയാതെ...
ഞാൻ തുടങ്ങുന്നു..
"എന്റെ പ്രയാണം"

ഗീതു.എസ്.പിള്ള
9B എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത