എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/അക്ഷരവൃക്ഷം/ആറു കോടിക്കു മുന്നിലെ ഒറ്റയാൻ

ആറു കോടിക്കു മുന്നിലെ ഒറ്റയാൻ

ഒരു നേരം പോലും ഒന്നിച്ചുകൂടാത്ത കുടുംബമിന്നിതാ ഒന്നിക്കുന്നു

വേനലവധിയതില്ലെങ്കിലും വീട്ടിലിരിപ്പിതിന്നിവൻ കാരണം

ആഹരികുമ്പോൾ പോലും കൈകഴുകാത്ത നമ്മൾ കഴുകുന്നിതാകൈകൾ നാഴിക തോറും

പുറത്തു പോയിടാൻ ഒരുക്കമല്ലാ ഞങ്ങൾ വീട്ടിലെ കളിച്ചിരികൾ മാത്രം

അമ്പലവുമില്ല പള്ളിയുമില്ല വീട്ടിനുള്ളിൽ മനസിലെ ഈശ്വരൻ മാത്രം

ഒന്നിച്ചുനിന്നിവനെ നമ്മൾ തോല്പിക്കും നിപ്പയെ പമ്പകടത്തിയപോലെ

ആറുകോടി ജനങ്ങൾക്കുമുൻപിലിവൻ ഒറ്റയാണ് ഒറ്റയാണ് ഒറ്റയാണ്

വീട്ടിലിരിക്കു സുരക്ഷിതരാകു കൈകഴുകു മാസ്കുധരിക്കു തുരത്തിയോടിക്കു ഈ മഹമാരിയെ.

 

കരുണാ കൃഷ്ണൻ
8 C എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത